ചാവക്കാട്: അജ്മാനിൽ മരിച്ച തിരുവത്ര കോട്ടപ്പുറം സ്വദേശി കാട്ടിലാക്കത്ത് ഹർഷാദി(30)ൻ്റെ കബറടക്കം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് തിരുവത്ര പുതിയറ പള്ളി കബർസ്ഥാനിലാണ് കബറടക്കം. കഴിഞ്ഞ ദിവസമാണ് ഹർഷാദ് മരിച്ചത്.