Friday, May 23, 2025

ചൊവ്വല്ലൂർപടിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: ചൊവ്വല്ലൂർപടി സെന്ററിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം. സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചൊവ്വൂർ പടി സ്വദേശി രാജു(46)വിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു അപകടം. ഇയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments