Friday, June 13, 2025

സി.പി.ഐ അഞ്ഞൂർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു

വടക്കേക്കാട്: സി.പി.ഐ അഞ്ഞൂർ ബ്രാഞ്ച് സമ്മേളനം സമാപിച്ചു. ആർ.വി ഉമ്മർ പതാക ഉയർത്തി. മണ്ഡലം സെക്രട്ടറി അഡ്വ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജിയോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി കെ.ജെ ജോസ്, അസിസ്റ്റന്റ് സെക്രട്ടറിയായി എം.ബി ജഗദീഷ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറി വി.എം മനോജ്, അസിസ്റ്റന്റ് സെക്രട്ടറി ടി ഭാസ്കരൻ, എൻ.കെ മണി, കെ.വി ജിതേഷ്, ബിജു കണ്ടംപുളളി, വി.എ മമ്മൂട്ടി എന്നിവർ സംസാരിച്ചു.

മണത്തല ചന്ദനക്കുടം നേർച്ച ജനുവരി 28 – രാവിലെ മുതൽ സർക്കിൾ ലൈവ് ന്യൂസിൽ തൽസമയം കാണാം

RELATED ARTICLES
- Advertisment -

Most Popular

Recent Comments