Monday, May 25, 2026

ഗുരുവായൂർ ഏകാദശി; ഗുരുപവനപുരിയിൽ കർമനിരതരായി ആക്ട്സ് പ്രവർത്തകർ

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി ദിനത്തിൽ ഗുരുപവനപുരിയിൽ കർമനിരതരായി ആക്ട്സ് പ്രവർത്തകർ.  ഗുരുവായൂർ, വൈലത്തൂർ ബ്രാഞ്ചുകളിലെ ആക്ട്സ് ആംബുലൻസും ആക്ട്സ് കേച്ചേരി ബ്രാഞ്ചിലേതുൾപ്പെടെ 25 ഓളം വളണ്ടിയർമാരുമാണ് ക്ഷേത്രനഗരിയിൽ കർമ്മനിരതനായിരുന്നത്. ഏകാദശി ദിനത്തിൽ ദർശനത്തിനായി വരി നിന്ന് തലകറങ്ങി വീണതും കുഴഞ്ഞുവീണതുമായ നിരവധി പേർക്ക് ആക്ട്സ് പ്രവർത്തകർ കരുതലൊരുക്കി. പലരെയും ആക്ട്സ് പ്രവർത്തകർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ചാവക്കാട് ടൗണിൽ മൂന്നു വയസ്സുകാരൻ കാറിനുള്ളിൽ അകപ്പെട്ടു; അര മണിക്കൂർ രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

RELATED ARTICLES
- Advertisment -

Most Popular

Recent Comments