Monday, May 25, 2026

ഗുരുവായൂർ മാണിക്കത്ത്പടി കൊമ്പൻ മാത്യു മകൻ വർഗീസ് നിര്യാതനായി

ഗുരുവായൂർ: മാണിക്കത്ത്പടി കൊമ്പൻ മാത്യു മകൻ വർഗീസ് (66) നിര്യാതനായി. സംസ്ക്കാരം ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് 3:30ന് പാലയൂർ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം സെമിത്തേരിയിൽ നടക്കും. 

ഭാര്യ: പരേതയായ ബേബി.

മക്കൾ: നിധിൻ (ബോംബെ), വിബിൻ (ഖത്തർ). മരുമക്കൾ: വിനയ,    

ജൂലി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments