Monday, September 21, 2026

ചാട്ടുകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിക്ക് പരിക്കേറ്റു

കുന്നംകുളം: ചാട്ടുകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിക്ക് പരിക്കേറ്റു. പുന്ന സ്വദേശി  മനീഷി(24)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 10.30 ഓടെയായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments