Thursday, April 23, 2026

നിയന്ത്രണം വിട്ട കാർ പോസ്റ്റ് വൈദ്യുതി പോസ്റ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു

വെങ്കിടങ്ങ്: മാടക്കായ്ക്കല്‍-കണ്ണോത്ത് റോഡില്‍ നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റ് വൈദ്യുതി പോസ്റ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു. കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. കാറിന്റെ മുൻഭാഗം പാടത്തേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു. പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് മുറിഞ്ഞു വീഴുകയും വൈദ്യുതി ബന്ധം നിലക്കുകയും ചെയ്തു. അന്തിക്കാട് പുത്തൻപീടിക സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments