Monday, January 19, 2026

ശക്തമായ ഇടിമിന്നലിൽ മോട്ടോർഷെഡ്ഡ് പൂർണമായും കത്തിനശിച്ചു

പേരാമംഗലം: ശക്തമായ ഇടിമിന്നലിൽ അയിനിക്കാട് പുതുകോളിലെ മോട്ടോർഷെഡ്ഡ് പൂർണമായും കത്തിനശിച്ചു.  ഷെഡ്ഡിലുണ്ടായിരുന്ന 50 എച്ച്.പി., 10 എച്ച്.പി., 1.5 എച്ച്.പി. മോട്ടോറുകളാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മോട്ടോർപുരയിലെ ജീവനക്കാരൻ ഭക്ഷണം കഴിക്കാൻ പുറത്തു പോയിരുന്നതിനാൽ ആളപായമുണ്ടായില്ല. 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നതായി പഞ്ചായത്തംഗം ഷീനാ ഷാജൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments