Saturday, October 31, 2026

ചലോ ദില്ലി; ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

 ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ചലോ ദില്ലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ചാവക്കാട് കോർട്ട് കോംപ്ലക്സിന് മുന്നിൽ ലോയേഴ്സ് കോൺഗ്രസ് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ. തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അഡ്വ. ഫരീദാബാനു അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ അനിഷ ശങ്കർ, ഫ്രെഡി പയസ്, സി.വി വിജയൻ, ഷീജ ജോസഫ്, ഫിർദൗസിയ, ലീഡ് വിൻ, ഡാലി, ഫറ റഷീദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments