Sunday, May 31, 2026

ഗുരുവായൂർ സ്വദേശിനി ശ്രീലക്ഷ്മി ദുബായ് ക്വീൻ വിന്നർ

ദുബായ്: 2024 ദുബായ് ക്വീൻ വിന്നറായി ഗുരുവായൂർ സ്വദേശിനി ശ്രീലക്ഷ്മി രാജാഗോപാലൻ. അജ്മാനിൽ കോമേഴ്സ് അധ്യാപികയായി ജോലി ചെയ്തു വരുന്ന ശ്രീലക്ഷ്മി ഗുരുവായൂർ സ്വദേശികളായ ഇന്ദിരയുടെയും രാജാഗോപാലന്റെയും മകളാണ്. ഒൿടോബർ 27ന് ജയ്പൂരിൽ നടന്ന മിസ്സിസ് ഇന്ത്യ ഗ്ലോബ് കോംപറ്റീഷനിൽ ശ്രീലക്ഷ്മി സെക്കന്റ്‌ റണ്ണറപ്പായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments