Wednesday, February 25, 2026

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു

ചാവക്കാട്: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു. ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ സി.എ ഗോപപ്രതാപൻ, കെ.വി ഷാനവാസ്, പി.വി ബദറുദ്ദീൻ, നൗഷാദ് കൊട്ടിലിങ്ങൽ, മഹിള കോൺഗ്രസ് സംസ്ഥാന നേതാവ് ബീന രവിശങ്കർ  എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments