Monday, June 15, 2026

അമിതമായി മൊ​ബൈൽ ഫോൺ ഉപയോ​ഗിച്ചതിന് ശകാരിച്ചതിന്റെ പേരിൽ 13കാരൻ ജീവനൊടുക്കി

മലപ്പുറം: അമിതമായി മൊ​ബൈൽ ഫോൺ ഉപയോ​ഗിച്ചതിന് ശകാരിച്ചതിന്റെ പേരിൽ പതിമൂന്നുകാരൻ ജീവനൊടുക്കി. മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെ കിടപ്പുമുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments