Wednesday, April 30, 2025

ചാവക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഗമം നടന്നു

ചാവക്കാട്: ചാവക്കാട് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഗമം  ബേബിറോഡ് ഹയാത്തുൽ ഇസ്ലാം മദ്റസയിൽ നടന്നു. മഹല്ല് ഖത്വീബ് ഹുസൈന്‍ ബാഖവി പുല്ലഞ്ചേരി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡന്റ് സലീം ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് മൊയ്തുണ്ണി, സെക്രട്ടറി ഉഖ്ബത്ത് എന്നിവരുടെ സാന്നിധ്യത്തിൽ റെയ്ഞ്ച് സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍, മുദരിബ് ഹാരിസ് ഫൈസി എന്നിവർ സംസാരിച്ചു. അബ്ദുല്‍ ലത്തീഫ് ഫൈസി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments