Tuesday, May 26, 2026

വയനാടിന് കൈ താങ്ങായി ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

ചാവക്കാട്: വയനാടിന് കൈ താങ്ങായി ഡി.വൈ.എഫ്.ഐ തിരുവത്ര മേഖല കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. 100 രൂപ നിരക്കില്‍ ആയിരത്തിലധികം ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്ത പ്രകാരം പ്രവര്‍ത്തകര്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കിയത്. ഇതില്‍ നിന്നും ലഭിച്ച തുകയും പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും ഫോട്ടോഗ്രാഫി ചലഞ്ച് നടത്തി ലഭിച്ച തുകയും ചേര്‍ത്ത് മൂന്നു ലക്ഷം രൂപ സംഘടനയുടെ ബ്ലോക്ക് ഭാരവാഹികള്‍ക്ക് കൈമാറുമെന്ന് തിരുവത്ര മേഖല സെക്രട്ടറി കെ.യു ജാബിര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments