കുന്നംകുളം: കുന്നംകുളം നഗരത്തിലെ കെട്ടിടത്തിൽ അഗ്നിബാധ. തൃശൂർ റോഡിലെ സെൻട്രൽ പ്ലാസ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ടതോടെ ജീവനക്കാർക്ക് വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.
കുന്നംകുളം നഗരത്തിലെ കെട്ടിടത്തിൽ അഗ്നിബാധ
RELATED ARTICLES

