Monday, September 16, 2024

മുതുവട്ടൂരിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട്: മുതുവട്ടൂർ ഒമ്പതാം വാർഡ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു. മുതുവട്ടൂർ സെന്ററിൽ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക്‌ സെക്രട്ടറി പ്രണവ് പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. സി.എം നവീൻ ,  റിസ്വാൻ,  കെ.എസ് സാരംഗ്, ദർശൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments