കുന്നംകുളം: പെരുമ്പിലാവിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അകതിയൂർ സ്വദേശി പയ്യൂർ മനയിൽ വീട്ടിൽ പരമേശ്വരന്റെ മകൻ അജിത്തി(40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
RELATED ARTICLES

