Friday, September 18, 2026

തൃശ്ശൂർ ജില്ലാ വാഫി അലുമിനി ജനറൽ സെക്രട്ടറി അഫ്സൽ വാഫി നിര്യാതനായി

ഗുരുവായൂർ: തൃശ്ശൂർ ജില്ലാ വാഫി അലുമിനി ജനറൽ സെക്രട്ടറി അഫ്സൽ വാഫി നിര്യാതനായി. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി കെ.ബി.എം ഹോസ്പിറ്റലിനടുത്ത് കറുപ്പും വീട്ടിൽ അശ്റഫിൻ്റെ മകനാണ്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. 

അക്കിക്കാവ് എൻലൈറ്റ് അക്കാദമിയിൽ ജോലി ചെയ്തു വരികയായിരുന്ന അഫ്സൽ വാഫി. എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ലാ  സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

മാതാവ്: ഫാത്തിമ

സഹോദരി: ഫസ്ന

RELATED ARTICLES
- Advertisment -

Most Popular

Recent Comments