Friday, September 20, 2024

ചാവക്കാട് താങ്ങും തണലും കൂട്ടായ്മയുടെ നാലാം വാർഷികം ആഘോഷിച്ചു

ചാവക്കാട്: ചാവക്കാട് താങ്ങും തണലും കൂട്ടായ്മയുടെ നാലാം വാർഷികം ആഘോഷിച്ചു. ചാവക്കാട് എസ്.എച്ച്.ഒ എ പ്രതാപ് ഉദ്ഘാടനം ചെയ്തു. താങ്ങും തണലും കൂട്ടായ്മ പ്രസിഡന്റ്‌ ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ രാം കുമാർ, മാധ്യമ പ്രവർത്തകരായ കെ.സി ശിവദാസൻ, ക്ലീറ്റസ്, താങ്ങും തണലും കൂട്ടായ്മ രക്ഷാധികാരികളായ അബ്‌ദുള്ള തെരുവത്ത്, ഡോ. മുഹമ്മദ്‌ ഷാഫി, സെക്രട്ടറി മുഹമ്മദ്‌ സാലിഹ് കൊല്ലംകുഴി, ട്രഷറർ അബ്‌ദുൾ കാദർ മുസ്ലിം വീട്ടിൽ, റെജിൻ മുജീബ്, നാസർ പറമ്പൻസ്, സിയാദ് മണത്തല, ഷെരീഫ് ചോലക്കുണ്ടിൽ, ഷിഹാബ് ചീനപ്പുള്ളി, നാദിർ അബ്‌ദുൾ റസാക്ക്, ഷിഹാബ് മണത്തല എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments