Sunday, June 21, 2026

ചാവക്കാട് തിരുവത്ര പുതിയ പള്ളിക്കടുത്ത് വീട്ടിലെ കാർപോർച്ചിൽ നിന്നും സൈക്കിൾ മോഷണം പോയി

ചാവക്കാട്: തിരുവത്ര പുതിയ പള്ളിക്കടുത്ത് വീട്ടിലെ കാർപോർച്ചിൽ നിന്നും സൈക്കിൾ മോഷണം പോയി. എളയേടത്ത് പുത്തൻവീട്ടിൽ ഇ.പി താഹിറിന്‍റെ 9000 രൂപ വിലവരുന്ന റോക്ക് റൈഡർ സൈക്കിളാണ് മോഷണം പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ചാവക്കാട് പോലീസിൽ പരാതി നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments