Thursday, July 30, 2026

എൽ.ഡി.എഫ് ചാവക്കാട് ഈസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ചാവക്കാട്: എൽ.ഡി.എഫ് ചാവക്കാട് ഈസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. ചാവക്കാട് സെന്ററിൽ എൽ.ഡി.എഫ് ജില്ല കൺവീനർ കെ.വി അബ്‌ദുൾഖാദർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.കെ സെയ്താലിക്കുട്ടി, ജനാർദ്ദനൻ, ഷാഹു, ഖാദർ, മോഹൻദാസ്,  ജോബി മുട്ടത്ത്, എ.എ ശിവദാസൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments