Sunday, May 17, 2026

കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഹസീന താജുദ്ദീൻ രാജിവെച്ചു

കടപ്പുറം: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഹസീന താജുദ്ദീൻ രാജിവെച്ചു. മുസ്ലിംലീഗിലെ ധാരണ അനുസരിച്ചാണ് രാജി. പതിനൊന്നാം വാർഡ് മെമ്പർ സ്വാലിഹ ഷൗക്കത്ത് പ്രസിഡണ്ടായി ചുമതലയേൽക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments