Sunday, May 17, 2026

ചാവക്കാട് നിന്നും കോട്ടപ്പുറത്തേക്കുള്ള ബസ് യാത്രക്കിടയിൽ മൂന്നര പവന്റെ സ്വർണ മാല നഷ്ടപ്പെട്ടു

ചാവക്കാട്: ബസ് യാത്രക്കിടയിൽ മൂന്നര പവന്റെ സ്വർണ മാല മാല നഷ്ടപ്പെട്ടതായി പരാതി. പുത്തൻകടപ്പുറം സ്വദേശിനി ഷീജയുടെ  മൂന്നര പവന്റെ മാലയാണ് ചാവക്കാട് നിന്നും കോട്ടപ്പുറത്തേക്കുള്ള ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. ഇന്ന് വൈകീട്ട് നാലിനാണ് സംഭവം. ചാവക്കാട് – പൊന്നാനി റൂട്ടിലോടുന്ന ഹനീഫ ബസ്സിലാണ് ഇവർ യാത്ര ചെയ്തത്. ഇതിനിടയിലാണ് മാല നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ 7306944735, 7907555955 നമ്പറിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments