Friday, April 17, 2026

എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

തൃശൂർ: എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തളി സ്വദേശി രാജീവ് (61) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുരയിടത്തിൽ തേങ്ങ പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. രാജീവിന്റെ നെഞ്ചിൽ ഇടിച്ചുവീഴ്ത്തിയ കാട്ടുപന്നി ശേഷം രണ്ട് തവണ കൂടി അദ്ദേഹത്തെ ഇടിച്ചു. ആക്രമണത്തിന് ശേഷം കാട്ടുപന്നി ഓടിമറിയുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments