കാഞ്ഞാണി: എറവ് ആറാം കല്ലിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ചു. യാത്രികരമായ രണ്ടു പേർക്ക് പരിക്ക്. ഇടിച്ച ബസ് നിർത്താതെ പോയി. ചെറുകണ്ടത്ത് വീട്ടിൽ സാബു (48), കൊറോട്ട് വീട്ടിൽ ജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അഞ്ചങ്ങാടി പി.എം ഷാ ആംബുലൻസ് പ്രവർത്തകർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറവ് ആറാം കല്ലിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യാത്രികരമായ രണ്ടു പേർക്ക് പരിക്ക്; ബസ് നിർത്താതെ പോയി
RELATED ARTICLES

