Friday, April 25, 2025

എടക്കഴിയൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു

ചാവക്കാട്: എടക്കഴിയൂർ സിങ്കപ്പൂർ പാലസിനടുത്ത് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. വട്ടംപറമ്പിൽ മുഷ്‌താക്ക് (22), കളത്തിൽ അസ്‌ലം (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments