ചാവക്കാട്: മണത്തല ചാപ്പറമ്പിൽ കാറിടിച്ച് സൈക്കിൾ യാത്രികന് പരിക്ക്. മണത്തലയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സൈബാലി(60)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ മെമ്മാറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണത്തല ചാപ്പറമ്പിൽ കാറിടിച്ച് സൈക്കിൾ യാത്രികന് പരിക്ക്
RELATED ARTICLES

