കടപ്പുറം: മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തി. വാർഡ് പ്രസിഡണ്ട് സി കോയ പതാക ഉയർത്തി. റംഷാദ്, സുലൈമാൻ, അബ്ദു, പി.കെ ഉസ്മാൻ, റാഫി വലിയകത്ത്, എനിക്കൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. മധുര വിതരണം ഉണ്ടായി.
മുസ്ലിം ലീഗ് സ്ഥാപകദിനം; കടപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് കമ്മിറ്റി പതാക ഉയർത്തി
RELATED ARTICLES

