Tuesday, May 26, 2026

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പി.എസ്.സി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ഈസ്റ്റ്, മണത്തല, തിരുവത്ര, ഇരിങ്ങാപ്പുറം ഗുരുവായൂർ, എടക്കഴിയൂർ എന്നീ മേഖലാ കമ്മറ്റികളാണ് പരിപാടി സംഘടിപ്പിച്ചത്.

ബ്ലോക്ക്‌ സെക്രട്ടറി എറിൻ ആന്റണി, ബ്ലോക്ക്‌ ട്രഷറർ ടി.എം ഷെഫീക്ക്, കെ.യു ജാബിർ, കെ.എസ് വിഷ്ണു, റാഷിദ ഹാഷിം, പ്രജീഷ്, വൈഷ്ണവ്, റമീസ്, അർഷാദ്, മുഹമ്മദ്‌ റിനൂസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments