Friday, July 31, 2026

യു.പി.എസ്.എയിൽ ഒന്നാം റാങ്ക് നേടിയ ഫൗസിയയെ ഗ്രാന്മ ഒരുമനയൂർ അനുമോദിച്ചു

ഒരുമനയൂർ: യു.പി.എസ്.എ യിൽ ഒന്നാം റാങ്ക് നേടിയ ഒരുമനയൂർ മൂന്നാം കല്ല് കുറുപ്പത്തകായിൽ ജൗഹറിന്റെ ഭാര്യ ഫൗസിയയെ ഗ്രാന്മ ഒരുമനയൂർ സംസ്കാരിക സമിതിയുടെ നേതൃതത്തിൽ അനുമോദിച്ചു. എൻ.കെ അക്ബർ എം.എൽ.എ പൊന്നാടയണിയിച്ചു. ഗ്രാന്മ ഒരുമനയൂർ ഭാരവാഹികളായ സി.പി അഷ്റഫ്, പി.എം യഹിയ, വി.പി ഷിഹാസ്, എ.ടി ഇബ്രാഹിംകുട്ടി എന്നിവ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments