Friday, September 20, 2024

ചാവക്കാട് എടക്കഴിയൂർ സ്വദേശി  പേരകം ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പി.സി കരീം (പി.സി സൗണ്ട്) നിര്യാതനായി

ചാവക്കാട്: എടക്കഴിയൂർ സ്വദേശി പേരകം ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പി.സി കരീം (പി.സി സൗണ്ട്) നിര്യാതനായി.
ഖബറടക്കം ചൊവ്വാഴ്ച നടക്കും.

ഭാര്യ:റസിയ.

മക്കൾ: ഷഹന, ബഷീർ, നസീർ, സജ്‌ന, രഹ്‌ന.

മരുമക്കൾ: സുൽഫിക്കർ, അഷ്‌റഫ്‌, ഷാഫിയ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments