Wednesday, July 22, 2026

ബി.ജെ.പി, സി.പി.എം പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് മഹിളാ കോൺഗ്രസ്സ് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ: ബി.ജെ.പി, സി.പി.എം പാർട്ടികളിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേർന്നവർക്ക് ഗുരുവായൂർ നിയോജ മണ്ഡലംമഹിളാ കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണം നൽകി. സുബൈദ പാലക്കൽ അധ്യക്ഷത വഹിച്ചു. ബീന രവിശങ്കർ, സി.എ ഗോപ പ്രതാപൻ, മിസ്രിയ മുസ്താക്കലി, റാബിയ ജലീൽ, അനിത, ഷാലിമ സുബൈർ, ഷൈല നാസർ, റുഖിയ ഷൗക്കത്ത്, രാജലക്ഷ്മി റജീന അസീസ് എന്നിവർ സംസാരിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments