Friday, September 20, 2024

എടക്കഴിയൂരിൽ നിന്നും മുതുവട്ടൂർ കോടതിപ്പടിയിലേക്കുള്ള യാത്രക്കിടയിൽ സ്യൂട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി

ചാവക്കാട്: എടക്കഴിയൂരിൽ നിന്നും മുതുവട്ടൂർ കോടതിപ്പടിയിലേക്കുള്ള യാത്രക്കിടയിൽ സ്യൂട്ട് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി. എടക്കയൂരിൽ നിന്നും മണത്തല മുല്ലത്തറ ചാവക്കാട് വഴി കോടതിപ്പടിയിലേക്കുള്ള ബൈക്ക് യാത്രക്കിടയിലാണ് ബാഗ് നഷ്ടമായത്. കണ്ടുകിട്ടുന്നവർ 9048580529, 9072983189 നമ്പറുകളിൽ ബന്ധപ്പെടണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments