ചാവക്കാട്: ദേശീയപാത എടക്കഴിയൂർ തെക്കേമദ്രസ്സക്കടുത്ത് സൈക്കിളിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. അകലാട് മൂന്നയിനി അഞ്ചുങ്ങൽ വീട്ടിൽ ശശിധര(67)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.10 ഓടെയാണ് അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എടക്കഴിയൂരിൽ സൈക്കിളിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്
RELATED ARTICLES

