Friday, September 20, 2024

ചാവക്കാട് തിരുവത്ര ഇളയേടത്ത് പുത്തൻവീട്ടിൽ സുലൈഖ നിര്യാതയായി

ചാവക്കാട്: തിരുവത്ര കുമാർ എ.യു.പി സ്കൂളിന് പടിഞ്ഞാറ് ഇളയേടത്ത് പുത്തൻവീട്ടിൽ സുലൈഖ (സുലു -58) നിര്യാതയായി.
ഭർത്താവ്: പരേതനായ മുഹമ്മദാലി,
മക്കൾ: ഹസീബ, ജസീല,
മരുമക്കൾ: മനാഫ്, അഭിലാഷ് (ഗൾഫ് )
കബറടക്കം നാളെ രാവിലെ 10 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments