Tuesday, May 26, 2026

മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ചാവക്കാട്: മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ തിരുവത്ര തൊണ്ടൻ വീട്ടിൽ ഹൈദർ, എടക്കഴിയൂർ കാളീരകത്ത് വീട്ടിൽ അബ്ബാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം. പരിക്കേറ്റ രണ്ടു പേരെയും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments