Sunday, February 16, 2025

തൃശൂരിൽ ജൂൺ 30 ന് ഇടതുമുന്നണി ഹർത്താൽ

തൃശൂർ: പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെൻ്റ് ഇടപെടുക എന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ 30ന് ഹർത്താൽ നടത്തും. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്ക ര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നിങ്ങനെ 11 വില്ലേജുകളിലാണ് ഹർത്താൽ .രാവിലെ 6 മുതൽ വൈകീട്ട് 6വരെയാണ് ഹർത്താൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments