എളവള്ളി: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ എളവള്ളിയിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷംസുദീൻ എളവള്ളി ഉദ്ഘാടനം ചെയ്തു. പ്രവർത്തകരായ ബാബു താമരപ്പിള്ളി, ജിജി കടവല്ലൂർ, ചാർലി തോമസ്, വിഷ്ണു എല്ലാവള്ളി, ഷിനി തറയിൽ, ഷഹാബ് പെരുവാളൂർ, ക്രിസ്റ്റോ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
