ഗുരുവായൂർ: കോട്ടപ്പടി ആർ.എസ്.കെയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോട്ടപ്പടി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പവർ ഹിറ്റേഴ്‌സ് കോട്ടപ്പടി ചാമ്പ്യൻമാരായി. തൊഴിയൂർ സ്പോർട്സ് വില്ലേജിന്റെ ടർഫ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ മിറക്കിൾ കോട്ടപ്പടിയെയാണ് പവർ ഹിറ്റേഴ്സ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ബഷീർ പൂക്കോട് ട്രോഫികൾ സമ്മാനിച്ചു.
കോട്ടപ്പടി പ്രീമിയർ ലീഗ് ക്രിക്കറ്റ്: പവർ ഹിറ്റേഴ്‌സ് കോട്ടപ്പടി ചാമ്പ്യൻമാർ
RELATED ARTICLES

