തൃശൂർ: ചിറ്റിലപ്പിള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പറപ്പൂർ പാണെങ്ങാടൻ ജോൺസന്റെ മകൻ നിജോ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.