Thursday, May 7, 2026

പരിസ്ഥിതി ദിനം ആചരിച്ചു

ഒരുമനയൂർ: കോൺഗ്രസ്‌ ഒരുമനയൂർ മണ്ഡലം കമ്മിറ്റി 168-ാം ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. അമ്പലത്താഴം പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. ബൂത്ത്‌ പ്രസിഡന്റ്‌ ജീവൻ ജോസഫ് അധ്യക്ഷത വഹിച്ചു. ശ്യാം സുന്ദർ, പി.പി നൗഷാദ്, ജോബി ആളൂർ, അശ്വിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments