Monday, August 24, 2026

എച്ച്.എം.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: എച്ച്.എം.സി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഡോ. യൂസുഫ് ഭായ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മഹ്ഷൂക് അദ്ധ്യക്ഷത വഹിച്ചു. രക്ഷധികാരി തെബ്ഷീർ സംസാരിച്ചു. സെക്രട്ടറി അജ്മൽ, വൈസ് പ്രസിഡന്റ് ജുനൈദ്, ട്രഷറർ ഗഫാർ, ജോയിന്റ് സെക്രട്ടറി ഷുഹൈബ്, സ്പോർട്സ് ഇൻചാർജ് റമീസ് എന്നിവർ പങ്കെടുത്തു. രക്ഷധികാരി അഷ്‌റഫ്‌ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments