Thursday, June 25, 2026

ഡോ. യൂസഫ് മടപ്പേനെ ബ്ലാങ്ങാട് ബീച്ച് എച്ച്.എം.സി ക്ലബ്‌ അനുമോദിച്ചു

ചാവക്കാട്: ഇന്റർനാഷണൽ യു.സി യൂണിവേഴ്സിറ്റി ഡോക്ടർ ‘ഓഫ് ഫ്രാഗ്രൻസ്’ പദവി നൽകി ആദരിച്ച ഡോ. യൂസഫ് മടപ്പേനെ ബ്ലാങ്ങാട് ബീച്ച് എച്ച്.എം.സി ക്ലബ്‌ അനുമോദിച്ചു. ക്ലബ്‌ പ്രസിഡന്റ്‌ മഹ്ഷുക്ക് മെമന്റോ നൽകി. ക്ലബ്‌ ദുബൈ ഭാരവാഹി നസീം പൊന്നാട അണിയിച്ചു, ക്ലബ് ഭാരവാഹികളായ അജ്മൽ, ഗഫാർ, ജുനൈദ്, ശുഹൈബ്, റമീസ്, തൗഫിർ, അജിൽഷ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments