Monday, June 22, 2026

കടപ്പുറം വട്ടേക്കാട് പെയിന്റ് പണിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ചാവക്കാട്: പെയിന്റ് പണിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കടപ്പുറം നോളിറോഡ് സ്വദേശി കബീർ ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 ഓടെ വട്ടേക്കാട് വെച്ചായിരുന്നു സംഭവം. ഉടൻതന്നെ ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചേറ്റുവ ടി.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments