Tuesday, May 26, 2026

സി.പി.ഐ ചക്കംക്കണ്ടം ബ്രാഞ്ച് സമ്മേളനം നടന്നു; ജില്ലാ കമ്മിറ്റി അംഗം കെ.എസ് ജയ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ഉപ്പുവെള്ള ഭീഷണി നേരിടുന്ന ചക്കംകണ്ടം പ്രദേശത്ത് സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന് സി.പി.ഐ ചക്കംക്കണ്ടം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.പി ബെന്നി നഗറിൽ നടന്ന സമ്മേളനം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.എസ് ജയ ഉദ്ഘാടനം ചെയ്തു.

വീഡിയോ വാർത്ത കാണാം …👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments