Sunday, February 22, 2026

കുന്നംകുളത്ത് നിന്നും കാണാതായ പാലുവായ് സ്വദേശിയെ മംഗലാപുരത്ത് കണ്ടെത്തി

ചാവക്കാട്: കുന്നംകുളത്ത് സെയിൽസ്മാനായി ജോലി ചെയ്യവെ ഇന്നലെ കാണാതായ പാലുവായ് സ്വദേശിയെ കണ്ടെത്തി. ഇയാൾ മംഗലാപുരത്തുള്ളതായി വിവരം ലഭിച്ചെന്ന് ബന്ധുക്കൾ അറിയിച്ചു. ചാവക്കാട് പാലുവായ് സ്വദേശി താമരത്ത് വീട്ടിൽ കിലു എന്ന് വിളിക്കുന്ന റംനാസിനെയാണ് ഇന്നലെ മുതൽ കുന്നംകുളത്ത് നിന്നും കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments