Wednesday, March 26, 2025

200 ലഹരി ഗുളികകളും എം.ഡി.എം.എ യുമായി കുന്നംകുളത്ത് രണ്ട് പേർ പിടിയിൽ; സംഘത്തിൽ ചാവക്കാട് സ്വദേശിയും

കുന്നംകുളം: 200 ലഹരി ഗുളികകളും, 3 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളത്ത് രണ്ട് പേർ പിടിയിൽ. ചാവക്കാട് മണത്തല പീടിയേക്കൽ വീട്ടിൽ അൻഷാസ് (40) ചൂണ്ടൽ പെലക്കാട്ടുപയ്യൂർ അമ്പലത്ത് വീട്ടിൽ ഹാഷിം (20) എന്നിവരാണ് പിടിയിലായത്.

വീഡിയോ വാർത്ത കാണാം ….👇

തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments