അല്ലാഹുവിന്റെ വിശുദ്ധ ഭവനം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി O CREATION TRAVEL AND TOURISM ക്രമീകരിക്കുന്ന ഉംറ സർവീസുകൾ.
🌟 പ്രത്യേകതകൾ:
- ഇരുഹറമുകൾക്കും സമീപം താമസം
- യാത്രയ്ക്ക് മുൻപ് സംശയ നിവാരണത്തോടു കൂടിയ ഉംറ ക്ലാസ്സ്
- യാത്രയിൽ പഠന ക്ലാസുകൾ
- മക്കയിലും മദീനയിലും പുണ്യ സ്ഥല സന്ദർശനവും ചരിത്ര വിവരണവും
- സ്ത്രീകൾക്കായി യാത്രയ്ക്ക് മുമ്പ് ഉംറ സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി വനിതാ ഉംറ മാർഗനിർദ്ദേശകയുടെ സേവനം ലഭ്യമാണ്.
📌 സീറ്റുകൾ ലഭ്യമാണ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ…
📲 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും (WhatsApp / Call):
For any assistance, please contact:
📞 O Creation Travel and Tourism
📍 GURUVAYUR,COCHIN,UAE
📧 [email protected]
📥[email protected]
📱 9995918620 (24×7)
📞04872997666(HQ)
We truly value your trust and confidence in O Creation Travel & Tourism.
