Friday, July 10, 2026

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കെയർ പ്രവർത്തകർ അനുമോദിച്ചു

ചാവക്കാട്: തെക്കേ പുന്നയൂരിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. നജീബ്, സനീഷ്, അൻസിൽ, ആദിൽ, അൻസിഫ്, നബീൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments