Thursday, May 7, 2026

ചാവക്കാട് നഗരസഭ മുൻ കൗൺസിലറും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി

ചാവക്കാട്: ചാവക്കാട് നഗരസഭ മുൻ കൗൺസിലറും കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയുമായ എ.സി ആനന്ദൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments